You Searched For "ക്രിപ്‌റ്റോ കറന്‍സി"

ഒരു ബിറ്റ് കോയിന്‍ കിട്ടാന്‍ കൊടുക്കേണ്ടത് 87 ലക്ഷം രൂപ! 16 വര്‍ഷംമുമ്പ് ഒരു ഡോളര്‍ കൊണ്ട് 13,000 ബിറ്റ് കോയിന്‍ വാങ്ങാം; ഇന്ന് ഒന്നിന് മുല്യം ഒരു ലക്ഷം ഡോളര്‍; നാലാഴ്ചയ്ക്കിടയില്‍ 45 ശതമാനം വര്‍ധന; പിന്നില്‍ ട്രംപിന്റെ  നയങ്ങള്‍; ലോകം കറന്‍സികളില്‍ നിന്ന് ക്രിപ്റ്റോ ഇടപാടിലേക്കോ?
ഡെമോക്രാറ്റുകള്‍ ബിസിനസ് വിരുദ്ധര്‍, ക്രിപ്‌റ്റോ എന്നുപറയാന്‍ പോലും മടി: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും തിരിച്ചെത്തിയതോടെ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ചാകര; ട്രംപിനെയും മസ്‌കിനെയും വിശ്വസിച്ച് മൂല്യം ഉയര്‍ന്നത് 84 ലക്ഷം കോടി